24 October 2019 - 10:am മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന് വിജയിച്ചു.7923 വോട്ടുകള്‍ക്കാണ് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി രണ്ടാമതെത്തിയ ഏക മണ്ഡലവും ഇതുതന്നെയാണ്. ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്തായി. Tags Creativity