തിരുവനന്തപുരം തോല്‍വി: സി. ദിവാകരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ സി.പി.ഐയില്‍ അച്ചടക്ക നടപടി
തിരുവനന്തപുരം മണ്ഡലത്തിലെ തോല്‍വിയില്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരന് ഉള്‍പ്പടെ മൂന്ന് പ്രമുഖ നേതാക്കള്‍ക്കെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. .
