പേയ്മെന്റ് സീറ്റ് വിവാദം: പി. രാമചന്ദ്രന്‍ നായര്‍ സി.പി.ഐ വിട്ടു
ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സീറ്റ് നിര്‍ണ്ണയ വിഷയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സീറ്റ് നിര്‍ണ്ണയ വിഷയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു.
ഇരു പാര്‍ട്ടികളുടെയും ലയനമോ പുനരേകീകരണമോ ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി.
സി.പി.ഐ.എമ്മും സി.പി.ഐയും ഒന്നിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി ഇതിന് മുന്നിട്ടിറങ്ങണമെന്നും എം.എ ബേബി.
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ സി.പി.ഐ.എമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് എം.എ ബേബി.
അവർ ഈ രീതിയിലായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഇതിലുമപ്പുറമാകാമെന്ന മാനസികാവസ്ഥ ഉണ്ടാകുന്നതിന് ഇത് സഹായകമാകുന്നു എന്നുള്ളതാണ് ദോഷകരമായ വസ്തുത.