Skip to main content

പ്രതിപക്ഷത്തിന്‍റെ ഉപകരണമാകരുതെന്ന് സി.പി.ഐയോട് കോടിയേരി

പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്ന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

 

കലഹസിംഹാസനം പിടിച്ചടക്കിയ സി.പി.ഐ

അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്.

ഇ.എസ് ബിജിമോള്‍ എം.എല്‍.എയ്ക്ക് നേരെ സി.പി.ഐ അച്ചടക്ക നടപടി

പീരുമേട് എം.എല്‍.എയും സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ കൌണ്‍സിലിലേക്ക് തരം താഴ്ത്താന്‍ പാര്‍ട്ടി സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചു.

കനയ്യ രാഷ്ട്രീയ പരിണാമത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്

ഇടതുരാഷ്ട്രീയത്തില്‍ ഇപ്പോള്‍ കനയ്യ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്, വിശേഷിച്ചും കേരളത്തിൽ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ആക്ഷേപിച്ചും അപ്രസക്തനുമാക്കിക്കൊണ്ടാണ്.

സമീപനവ്യതിയാനവുമായി കാനം സി.പി.ഐ സെക്രട്ടറി

സി.പി.എമ്മിന്റെ ഔദ്യോഗികനേൃത്വത്തിന് അസുഖകരമായ രീതി തുടര്‍ന്നുവന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടുകള്‍ക്ക് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും തന്റേതെന്ന് വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായങ്ങള്‍

സി.പി.ഐ പേയ്മെന്റ് സീറ്റ്: ലോകായുക്ത നടപടിയ്ക്ക് സ്റ്റേ

ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന ലോകായുക്തയുടെ നടപടികള്‍ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു.

Subscribe to Europian Union