കല്‍ക്കരിപ്പാടം അഴിമതി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങില്‍ നിന്ന് മൊഴിയെടുക്കണമെന്ന് കോടതി
പ്രമുഖ വ്യവസായി കുമാര്‍ മംഗലം ബിര്‍ള ഉള്‍പ്പെട്ട കേസിലാണ് ആ സമയത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്മോഹന് സിങ്ങില്‍ നിന്ന് മൊഴിയെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
