Skip to main content

മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രം

ഊര്‍ജ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ടാറ്റയ്‌ക്കും, റിലയന്‍സിനും, ബാല്‍കോയ്ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ 

കല്‍ക്കരി ഇടപാട്: 41 ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രം

സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കല്‍ക്കരിപ്പാടം: സി.ബി.ഐ തദ്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 60 എണ്ണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ.

കല്‍ക്കരി ഇടപാടില്‍ പിഴവ് പറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍

കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി കോടതിയെ അറിയിച്ചു.

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി

കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി. സി പരഖിനെ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയില്‍ നിന്ന്‍ സി.ബി.ഐ മൊഴിയെടുക്കുന്നു

കല്‍ക്കരിപ്പാടം കേസില്‍ മൻമോഹൻ സിങ്ങിൽ നിന്ന് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചോദ്യാവലി കൈമാറി.

Subscribe to Banarhat