കല്‍ക്കരി: ബിര്‍ളയ്ക്കെതിരെയുള്ള കേസില്‍ ഉറച്ച് സി.ബി.ഐ; പി.എം.ഒ ഫയലുകള്‍ നല്‍കണം
പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോഴും കേസിന്റെ അന്വേഷണ പരിധിയിലാണെന്ന് സൂചിപ്പിച്ച സി.ബി.ഐ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല
പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോഴും കേസിന്റെ അന്വേഷണ പരിധിയിലാണെന്ന് സൂചിപ്പിച്ച സി.ബി.ഐ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല
അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ് പി.എം.ഒ ചെയ്തത്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം, കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം എന്നതാണ് സി.ബി.ഐയുടെ അവസ്ഥ. ആരു കുടുങ്ങും?
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെ.
മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും പ്രതിചേര്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചന നടന്നെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങിനെതിരെയും കേസ്സെടുക്കേണ്ടി വരുമെന്നാണ് പരേഖ് പറയുന്നത്
ബിര്‍ളയെക്കൂടാതെ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി പരേഖ്, ഹിന്‍ഡാല്‍കോ കമ്പനി, പൊതുമേഖലാ സ്ഥാപനമായ നാല്‍കോ എന്നിവയ്‌ക്കെതിരെയും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്