കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാലിനെ സി.ബി.ഐ ചോദ്യം ചെയ്യും
ജിന്‍ഡാലിനൊപ്പം മുന്‍ കേന്ദ്രകല്‍ക്കരി വകുപ്പു മന്ത്രി ദാസരി നാരായണ റാവുവിനെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
ജിന്‍ഡാലിനൊപ്പം മുന്‍ കേന്ദ്രകല്‍ക്കരി വകുപ്പു മന്ത്രി ദാസരി നാരായണ റാവുവിനെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
2006-2009 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം കമ്പനികളുടെ യോഗ്യത പോലും നോക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്
അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഒന്നും മറച്ചു വെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കല്‍ക്കരിപ്പാടം അഴിമതി അന്വേഷണം വേഗത്തിലാക്കണമെന്നു സി.ബി.ഐയോട് സുപ്രീംകോടതി
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെ ചൊല്ലി പാരലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷ ബഹളം
കല്‍ക്കരിപ്പാടം അഴിമതി ഇടപാടുകള്‍ സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം