Skip to main content

ഹിജാബ്: സിപിഎം കളിക്കുന്നത് ക്രിസ്ത്യൻ വോട്ട് ബിജെപിയിൽ എത്തിക്കാൻ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും

ഹിജാബ്:മന്ത്രി ശിവൻകുട്ടിയുടെ രണ്ട് ലക്ഷ്യങ്ങളും പാളി

കൊച്ചി സെൻ്റ്. റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഒന്ന് കത്തിക്കാൻ നോക്കി. നോക്കിയതാകട്ടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിൻറെ പിന്നിൽ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.

പാകിസ്ഥാൻ ആടിയുലയുന്നു

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടൽ ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ തലത്തിലേക്ക് നീങ്ങുന്നു. അമേരിക്കയിൽ നിന്ന് ലഭിച്ച ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളിലേക്കും ആക്രമണം നടത്തി

ഇ.ഡി.സമൻസ് : കോടതിയിൽ ചോദ്യം ചെയ്യണം

ഇ ഡി അയച്ചുവെന്ന് പറയുന്ന സമൻസ് തൻറെ മകൻ വിവേക് കിരണിന് കിട്ടിയിട്ടില്ലെന്നും തനിക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി കേരള സമൂഹത്തോട് പറഞ്ഞിരിക്കുന്നു.

പാകിസ്താന് മുന്നറിയിപ്പ് ഓപ്പറേഷൻ 2.0

പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്. ജനറൽ മനോജ് കുമാർ കത്യാൾ വെളിപ്പെടുത്തി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ 2.0 ആവർത്തിക്കുമെന്നും കത്യാൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

ലാലുപ്രസാദിന്റെ അഴിമതിയെ രാഹുൽ എങ്ങനെ നേരിടും

ലാലുപ്രസാദ് യാദവ് അഴിമതിയും വഞ്ചനയും നടത്തിയെന്ന കോടതിയുടെ കണ്ടെത്തലിനെ എങ്ങനെ രാഹുൽ ഗാന്ധി നേരിടും എന്നുള്ളതാണ് ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മഹാസഖ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
Subscribe to News & Views