Skip to main content

ജനങ്ങള്‍ക്കും സി.പി.എമ്മിനും ഒറ്റ മാനദണ്ഡം തന്നെ; കൊവിഡിലെ ജില്ലാ സമ്മേളനത്തില്‍ വീണ ജോര്‍ജ്ജ്

കൊവിഡ് അതിരൂക്ഷമായിരിക്കെ സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. എന്തുകൊണ്ട് കൊവിഡില്‍ പാര്‍ട്ടി സമ്മേളനം നിര്‍ത്തിവെക്കാന്‍ ആരോഗ്യവകുപ്പ്...........

അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............

വി.എസിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍............

ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂടി; ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ്.............

നിങ്ങള്‍ ഇരയല്ല, പോരാളിയാണ്; കന്യാസ്ത്രീക്ക് കത്തെഴുതി ഐക്യദാര്‍ഢ്യം

ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. വിത്ത് ദ നണ്‍ എന്ന ഹാഷ്ടാഗില്‍ ഇതിനോടകം നിരവധി പേര്‍ കന്യാസ്ത്രീക്ക്...........

സംസ്ഥാനത്ത് അതിതീവ്ര വ്യാപനം; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍............

മൊഫിയ കേസ്; കുറ്റപത്രത്തില്‍ സി.ഐ സുധീറിന്റെ പേരില്ല, നടപടിയെടുത്തില്ലെങ്കില്‍ കോടതിയിലേക്കെന്ന് മാതാപിതാക്കള്‍

മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ കുടുംബം. ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീറിനെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും സി.ഐ സുധീറിനെ.............

ഒരു ലക്ഷം സംരംഭങ്ങളുമായി വ്യവസായ വകുപ്പ്; പിന്തുണയുമായി തൊഴിലാളി സംഘടനകള്‍

വരുന്ന സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാനുമുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകള്‍. വ്യവസായ മന്ത്രി പി.രാജീവ്.............

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധര്‍

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന്.............

മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവന്‍കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ്............