Skip to main content

കൊവിഡ് നിയന്ത്രണം; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി 'സി' കാറ്റഗറിയില്‍

കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി............

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ്.............

മധു കേസ് പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; ആരോപണവുമായി കുടുംബം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് കുടുംബം. കുടുംബത്തിന്റെ മേല്‍ ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം............

പുരോഗതിയുടെ പാതയ്ക്ക് തുരങ്കംവെക്കുന്നവരെ കേരളജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തും; മുഖ്യമന്ത്രി

73ാം റിപ്പബ്ലിക് ദിനത്തിന്റെ ആശംസകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ............

ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ് പി.സി ജോര്‍ജ്; ജിയോ ബേബി

പി.സി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധികളെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍............

കേരളാ മാതൃക രാജ്യത്തിന് അഭിമാനം: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി............

ദീലിപ് പഴയ ഫോണ്‍ മാറ്റിയെന്ന് ക്രൈം ബ്രാഞ്ച്; ഫോണ്‍ ഹാജരാക്കാന്‍ ഇന്ന് ഉച്ചവരെ സമയം

ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപടക്കം നാലു പ്രതികള്‍ മൊബൈല്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തിയെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ കൈമാറിയത് പുതിയ ഫോണുകളാണ്. തെളിവുകള്‍ നശിപ്പിക്കാനാണ്............

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി ഹൈക്കോടതി. 10 ദിവസം ആണ് കൂടുതല്‍ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന സര്‍ക്കാര്‍...........

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; നടപടി പ്രാതിനിധ്യ വോട്ടവകാശം കോടതി റദ്ദാക്കിയതോടെ

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി...........

ലോകായുക്തയെ പൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്; ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ലോകായുക്തയുടെ അധികാരം കുറക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ലോകായുക്തയുടെ............