നടി ആക്രമിക്കപ്പെട്ട കേസ്; വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസിലെ വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് അന്വേഷണ സംഘം. വി.ഐ.പി താനാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ശരത്ത് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 2017 നവംബര്‍ 16ന് ശരത് വിദേശയാത്ര............