Skip to main content

കേരളം മയക്കുമരുന്നിലമർന്നു കഴിഞ്ഞു.

കേരളം മയക്കുമരുന്നിൻ്റെ പിടിയിലമർന്നു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും എവിടെ നിന്നും യഥേഷ്ടം ഏതു രീതിയിലുള്ള മയക്കുമരുന്നും ലഭ്യമാകുന്ന അവസ്ഥ. കൊച്ചി കേന്ദ്രീകൃതമായി ഇപ്പോൾ പോലീസ് വൻ  മയക്കുമരുന്ന്  വേട്ടയിലാണ്.

ലൈംഗിക, ഗാര്‍ഹിക പീഡനവും ഇനി അച്ചടക്ക ലംഘനം, പാര്‍ട്ടി ഭരണഘടന മാറ്റാന്‍ സി.പി.എം

ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താന്‍ സി.പി.എം തീരുമാനം. പാര്‍ട്ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എന്തെല്ലാമാണ് പാര്‍ട്ടിയില്‍............

ബാബുവിനെ രക്ഷിക്കാന്‍ ചിലവായത് മുക്കാല്‍ കോടിയോളം; കണക്ക് പുറത്ത് വിട്ട് ദുരന്ത നിവാരണ അതോറിറ്റി

മലമ്പുഴയില്‍ കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 75 ലക്ഷം രൂപയോളമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നിരിക്കെ ചിലവ് കൂടുമെന്നാണ്..........

സ്‌കൂളുകള്‍ നാളെ തുറക്കും, 21 മുതല്‍ ക്ലാസ് സാധാരണ നിലയില്‍; ശനി പ്രവര്‍ത്തിദിനം

കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. നാളെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും............

കിറ്റെക്സില്‍ തൊഴിലാളികളെ പൂട്ടിയിട്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കിഴക്കമ്പലം കിറ്റെക്സില്‍ തൊഴിലാളികളെ പൂട്ടിയിട്ട് അടിമകളെ പോലെ പണിയെടുപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. തൊഴിലാളികളെ പുറത്ത് പോകാനോ പുറംലോകവുമായി ബന്ധപ്പെടാനോ അനുവദിക്കാതെ ഗേറ്റ് പൂട്ടി...........

കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം; ലോകായുക്തക്കെതിരെ ജലീല്‍

ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ............

ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നു; ഗവര്‍ണര്‍

മുസ്ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നാണ് ഇസ്ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സൗന്ദര്യം മറച്ചുവെക്കുകയല്ല ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗവര്‍ണര്‍............

തൃപ്പൂണിത്തുറയിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടിനെതിരെ കേസെടുത്ത് ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടല്‍ വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വഴിപാട് നടത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്............

വിലക്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍

സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വണ്‍. നിയമ പോരാട്ടം തുടരുമെന്ന് മീഡിയ വണ്‍ മാനേജ്മെന്റ് വ്യക്തമാക്കി. അപ്പീല്‍ നല്‍കാന്‍ രണ്ട് ദിവസത്തെ സാവകാശം...........

വധ ഗൂഢാലോചന കേസില്‍ ശബ്ദപരിശോധന; ദിലീപ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശബ്ദപരിശോധനയ്ക്ക് നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ദിലീപിന് പുറമെ അനൂപിന്റെയും സുരാജിന്റെയും ശബ്ദ പരിശോധന............