വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോസഫൈന്; അനുഭവിച്ചോ എന്ന് പറഞ്ഞത് ആത്മരോഷം കാരണം
പോലീസില്‍ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോട്ടാ എന്നു പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്. ജോസഫൈന്റെ പരാമര്‍ശം വലിയ വിവാദവും വ്യാപക പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിട്ടും..........