Skip to main content

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍ക്കാലിക നിയമനം; വിവാദം

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സി.പി.എമ്മിന്റെ ശുപാര്‍ശയില്‍ ജോലി നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി നല്‍കിയത്. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍..........

ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി. അറസ്റ്റ് കോടതിയെ അറിയിക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍...........

സ്വകാര്യ ബസ് സര്‍വീസ് മാര്‍ഗ നിര്‍ദേശമായി; ഒറ്റ ഇരട്ട അക്ക നമ്പര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശമായി. ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തണമെന്ന നിര്‍ദേശമാണ് മാര്‍ഗ നിര്‍ദേശത്തില്‍ പ്രധാനമായും ഗതാഗത മന്ത്രിയുടെ...........

ബി.ജെ.പി പ്രതിഷേധത്തില്‍ ഡി.വൈ.എഫ്‌.ഐ പ്ലക്കാര്‍ഡ്, ട്രോളി റഹീം

സംസ്ഥാനത്ത് മരം കൊള്ള നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരായ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്ക്കെതിരെ...........

കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിന് നേരെ പീഡനശ്രമം, ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ തെക്കുഭാഗത്ത് കൊവിഡ് രോഗിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു പീഡനശ്രമം. ഡ്രൈവര്‍ സജിക്കുട്ടനാണ് പിടിയിലായത്. ജൂണ്‍ മൂന്നിനാണ് സംഭവം. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ..........

ലോക്ക്ഡൗണ്‍ ഇളവ്; ടി.പി.ആര്‍ നിരക്ക് എട്ടില്‍ കുറവുള്ള സ്ഥലത്ത് പാസ് വേണ്ട

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട്............

കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടെയും എ.ഐ.സി.സി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കെ സുധാകരന്‍ ചുമതലയേറ്റെടുത്തത്. സുധാകരനൊപ്പം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍..........

ലോക്ഡൗണ്‍ ലഘൂകരിക്കും; പൊതു ഗതാഗതം മിതമായ രീതിയില്‍ ആരംഭിക്കുന്നു

കൊവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 16 മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 17 മുതല്‍ പൊതു ഗതാഗതം മിതമായ...........

തേനും പാലും നല്‍കിയാലും ബന്ധനം തന്നെ; നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷന്‍

നെന്മാറയില്‍ പത്ത് വര്‍ഷം റഹ്‌മാന്‍ എന്നയാള്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം അസാധാരണവും അവിശ്വസനീയവുമാണെന്ന് വനിതാ കമ്മീഷന്‍. തേനും പാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം..........

ലോക്ഡൗണ്‍ രീതി മാറ്റും; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റര്‍ജിയില്‍ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ..........