Skip to main content

തൃശ്ശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; പോലീസുകാരെകൊണ്ട് സല്യൂട്ടടിപ്പിക്കുന്നത് ധിക്കാര സമീപനം

തൃശ്ശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പോലീസുകാര്‍ സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പോലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠന്‍...........

കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം; സബ്‌സിഡി ഉള്‍പ്പെടെ ആനുകൂല്യങ്ങളും വാഗ്ദാനം

തമിഴ്നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്സിന് തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്സ് ഗ്രൂപ്പ്..........

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്: പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

'ബയോ വെപ്പന്‍' പരാമര്‍ശത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്  പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാന്‍............

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; സന്ദര്‍ശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തില്‍

ലോക്ഡൗണ്‍ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി...........

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എക്കെതിരെ നടപടി; സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്താക്കി

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ തിരുത്തല്‍ നടപടിയുമായി സി.പി.എം. പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച് മുതിര്‍ന്ന സി.പി.എം നേതാവും കുറ്റ്യാടി എം.എല്‍.എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ...........

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ പറഞ്ഞു, വെളിപ്പെടുത്തലുമായി അമ്മ

പോലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍. മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുകയാണെന്നും............

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ രീതി; സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ..........

പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ കൊന്നു കളയും; തിരുവഞ്ചൂരിന് ജയില്‍ പുള്ളിയുടെ ഭീഷണിക്കത്തെന്ന് പ്രതിപക്ഷം

മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണി സന്ദേശം ലഭിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഭാര്യയെയും മക്കളെയും...........

ടി.പി.ആര്‍ 10ല്‍ കൂടിയ ജില്ലകളില്‍ ജാഗ്രത വേണം; കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ്...........

വിസ്മയ കേസ്; കിരണ്‍കുമാറിന് കൊവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍ കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു. കിരണ്‍ കുമാറിന്റെ..........