Skip to main content

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അപ്രായോഗികം; മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അപ്രായോഗികമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ.............

എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍.............

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊറോണ, 733 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഇതില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിച്ചത്. അതില്‍ 67 പേരുടെ ഉറവിടം വ്യക്തമല്ല..........

സ്വര്‍ണക്കടത്ത്; 100കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് മൊഴി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ്  കൊണ്ടുപോയതെന്ന് കണ്ടെത്തി. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ..........

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍(71), കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ റഹ്‌മാന്‍(70), ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) എന്നിവരാണ് മരിച്ചത്...............

സി.പി.എം തകരുന്നതിങ്ങനെ

കേരളത്തില്‍ സി.പി.എം നശിക്കുന്നു എന്നത് എതിരാളികള്‍ പോലും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത് ആയിരിക്കില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം എന്ന് നിസ്സംശയം പറയാം. അതായത് കേരള ജനതയുടെ ഒരു മുന്തിയ ഭാഗം തന്നെയാണ്...............

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ്, 1049 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 119 പേര്‍ വിദേശത്ത് നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 72 പേരുടെ രോഗഉറവിടം വ്യക്തമല്ല...............

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ വേണ്ട; ഐ.എം.എ

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണവൈറസിന്റെ സമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു............

സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍; പവന് 38120 രൂപ

സ്വര്‍ണവില പവന് 240 രൂപ കൂടി 38,120 രൂപയായി. 4,765 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 480 രൂപ കൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു.............

കെ.കെ മഹേശന്റെ ആത്മഹത്യ: സാമ്പത്തിക ക്രമക്കേടിന് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; സുഭാഷ് വാസു

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ ആരോപണങ്ങളുമായി സുഭാഷ് വാസു. അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കൈമാറുമെന്നും...........