Skip to main content

സ്വര്‍ണവില പവന് 240 രൂപ കൂടി 38,120 രൂപയായി. 4,765 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 480 രൂപ കൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു. 

അന്താരാഷ്ട്ര വിപണിയില്‍ 2011ന് ശേഷം ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ കടന്നു.