Skip to main content

ആലുവയില്‍ സ്ഥിതി ഗുരുതരം, അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ

കോവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സമ്പര്‍ക്കവ്യാപനം തുടരുന്ന.........

സ്വര്‍ണകള്ളക്കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ഹംസദ് അബ്ദുള്‍ സലാമിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും..............

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്............

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ്..................

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ(48), കോഴിക്കോട് കല്ലായി സ്വദേശി കോയ(56) എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരം സ്വദേശി റെയ്ഹാനത്തിനും(55) കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 47 ആയി............

സംസ്ഥാനത്ത് 720 പുതിയ കൊവിഡ് രോഗികള്‍, 528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും.............

പേഴ്‌സണല്‍ സ്റ്റാഫിന് ട്യൂഷന്‍ കൊടുത്തത് കൊണ്ട് ഇല്ലാതാകുമോ സര്‍ക്കാരിനേറ്റ പ്രഹരം?

കേരളം കൊവിഡില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിപിഎം ആകട്ടെ ജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിനുള്ള അഭ്യാസങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക്...........

സ്വര്‍ണക്കടത്ത് കേസ്: മുഖ്യകണ്ണി റമീസ്, സന്ദീപും സ്വപ്‌നയും കുറ്റം സമ്മതിച്ചു; എന്‍.ഐ.എ

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസെന്ന് എന്‍.ഐ.എ. കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായും എന്‍.ഐ.എ. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ സന്ദീപ് നായരാണ് പറഞ്ഞ് കൊടുത്തതെന്നും അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ...........

കേരളം കൊവിഡില്‍ മുങ്ങി തുടങ്ങി; കേരള മോഡലിന് മങ്ങലേല്‍ക്കുന്നു

സ്വര്‍ണ്ണകള്ളക്കടത്തും അതിന്റെ അന്വേഷണവും അതിന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന രാഷ്ട്രീയ നാടകങ്ങളും കൊറോണയ്ക്ക് അനുകൂലമായ വളമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്......

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75)ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാരായണനും മകനും............