Skip to main content

ശ്രീനാരായണീയരെ പറ്റിച്ച് തുഷാര്‍ വസ്തു വാങ്ങി കൂട്ടുന്നു : ശ്രീനാരായണ സംയുക്ത വേദി

മഹേശന്‍ 13 കോടി മോഷ്ട്ടിച്ചെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലന്ന് തെളിഞ്ഞെന്ന് ശ്രീനാരായണ സംയുക്ത വേദി. കഴിഞ്ഞ ഡിസംബര്‍ 2 ന് തുഷാറിന്റയും മകന്റയും പേരില്‍ 40.6 ഏക്കര്‍ ഏലത്തോട്ടം വാങ്ങിയ.....

സംസ്ഥാനത്ത് ഇന്ന് 4 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4 കൊവിഡ് മരണങ്ങള്‍. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു(82) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. 29നാണ് കോയാമുവിനെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച...........

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില; പവന് 40,160 രൂപയായി

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5,020 രൂപയാണ് ഗ്രാമിന്റെ വില. ഒരു വര്‍ഷത്തിനിടെ പവന്‍ വിലയില്‍ 14,240 രൂപയാണ്...............

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി ആവശ്യപ്പെട്ട് ജഡ്ജി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചു. 6 മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ.............

പോലീസ് ആസ്ഥാനം അടച്ചു; 50 വയസ്സിന് മുകളിലുള്ളവര്‍ ഫീല്‍ഡ് ഡ്യൂട്ടിക്ക് വേണ്ടെന്ന് ഡി.ജി.പി

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അടച്ചത്. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചത് എന്നാണ് വിശദീകരണം. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക്...........

സംസ്ഥാനത്ത് ഇന്ന് 1310 കൊവിഡ് ബാധിതര്‍, 1162 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടെയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്‍ന്നുള്ളതാണ് ഈ കണക്ക്. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ ഉച്ചവരെയുള്ള പലം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യാന്‍............

ക്രിസോസ്റ്റം പകയുടെ തടവിലോ?

മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കുമ്പനാട് സഭാവക സ്വകാര്യ ആശുപത്രിയില്‍ വേണ്ടത്ര പരിചരണമില്ലാതെ ക്ലേശാവസ്ഥയിലാണെന്ന് ആക്ഷേപം. 14 വര്‍ഷം അദ്ദേഹത്തിന്റെ ഡ്രൈവറും സന്തത സഹചാരിയുമായിരുന്ന എ.ബി.ജെ. ഏബ്രഹാം സഭാ............

ജനശതാബ്ദി യാത്രക്കാരന് കൊവിഡ്; രോഗിയെ കൊച്ചിയില്‍ ഇറക്കി

കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. കൊവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പാണ് ട്രെയിനില്‍ കയറിത്. കന്യാകുമാരി..............

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നാളെ മുതല്‍; മന്ത്രി എ.കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് നാളെ മുതല്‍ ആരംഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന്..........

സര്‍വകാല റെക്കോഡില്‍ സ്വര്‍ണ്ണവില; പവന് 40,000 രൂപയായി

സ്വര്‍ണവില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ധിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,958.99 ഡോളര്‍ നിലവാരത്തിലാണ്............