Skip to main content

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്തു, ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി. സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉള്‍പ്പെട്ടത്. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാനെതിരെ.............

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് മാത്രം 145 പേര്‍ക്ക് കൊറോണ; ആകെ 362 രോഗികള്‍, ആശങ്ക

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 145 പേര്‍ക്ക്. 144 പേര്‍ തടവുകാരും ഒരാള്‍ ഉദ്യോഗസ്ഥനുമാണ്. ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 362 ആയി............

സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, ഇന്ന് സ്ഥിരീകരിച്ചത് 12 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 12 പേര്‍. ഇതില്‍ 7 മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് മരണങ്ങളുണ്ടായത്.............

പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ആകെ മരണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും............

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്‍(72) കൊവിഡ് ബാധിച്ച് മരിച്ചു. 4 ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തി പരിശോധനയിലാണ് കൊവിഡ്..............

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊറോണ, 1409 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല..........

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം............

സ്വര്‍ണ്ണക്കടത്ത്; എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇഡി ചെയ്യുന്നത്. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം...............

സംസ്ഥാനത്ത് ഇന്ന് 1,569 പേര്‍ക്ക് കൊവിഡ്, 1354 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1,569 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 310...........

മുഖ്യമന്ത്രി പിണറായി വിജയനും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍.ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കരിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിമാരും...........