Skip to main content

പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടം; മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍

പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ നടത്തുക രണ്ട് ഘട്ടമായി. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കാകും ഈ പരിഷ്‌കരണം ബാധകമാവുക. ആദ്യഘട്ടത്തില്‍ സ്‌ക്രീനിംഗ് നടത്തും. ഇതില്‍ വിജയിക്കുന്നവരായിരിക്കും രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയെന്ന് പി.എസ്.സി ചെയര്‍മാന്‍...........

നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം പരിഗണിക്കും, സ്പീക്കര്‍ക്ക് എതിരായ പ്രമേയം പരിഗണിക്കില്ല

പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നിയമസഭാ പരിഗണിക്കും. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കില്ല. വി.ഡി.സതീശന്‍ എംഎല്‍എയാണ്.............

ക്രൈബ്രാഞ്ച് അധികാരത്തില്‍ കൈകടത്തി ഡി.ജി.പി; ഇനി നേരിട്ട് കേസെടുക്കാനാവില്ല

സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡിജിപിയുടെ മുന്‍കൂര്‍ അനുമതി വേണം. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന.........

നയതന്ത്ര പാഴ്സലുകള്‍ക്ക് രണ്ട് വര്‍ഷമായി അനുമതിയില്ല; ജലീലിനെ വെട്ടിലാക്കി പ്രോട്ടോക്കോള്‍ ഓഫീസറുടെ മറുപടി

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കസ്റ്റംസിനോട് വെളിപ്പെടുത്തി സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍. പോസ്റ്റ് മുഖേനയും ഇ മെയില്‍ മുഖാന്തരവുമാണ് വിശദീകരണം. എന്‍ഐഎയ്ക്കും പ്രോട്ടോക്കോള്‍............

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൊറോണ, 1572 സമ്പര്‍ക്ക ബാധിതര്‍

കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍...........

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ല, തീയതി പിന്നീട്; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്നും തിയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍............

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം തുടരാം; ഹൈക്കോടതി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി. നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള.............

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയ...............

മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിഷേധിച്ച വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. പള്ളി ഏറ്റെടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍.............

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്, 1099 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം...........