Skip to main content

അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് ജോസ് കെ മാണിക്ക് യു.ഡി.എഫിന്റെ അന്ത്യശാസനം; തള്ളി ജോസ് കെ മാണി

സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നും ജോസ് കെ മാണി വിഭാഗത്തിന് മുന്നറിയിപ്പുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. വോട്ട് ചെയ്തില്ലെങ്കില്‍ നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍...........

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊറോണ, 1964 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍.............

മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം; അനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചത് ധനകാര്യമന്ത്രാലയം പരിശോധിക്കും

കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിദേശനാണ്യ വിനിമയ നിയമ ലംഘനം നടന്നോയെന്ന് അന്വേഷിക്കും. എന്‍.ഐ.എയും ജലീലിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു........

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി സിബിഐയെടുക്കുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും.11 മണിക്ക് സിബിഐ ഓഫീസില്‍..........

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്, 1777 സമ്പര്‍ക്കബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്..........

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അദാനി.............

എന്‍ഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌നയ്ക്ക് ജാമ്യമില്ല

സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും.............

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകളുടെ ശേഖരണം; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നും..........

മദ്യവില്‍പ്പനയുടെ സമയം നീട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ

മദ്യവില്‍പ്പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണവില്‍പ്പന മുന്നില്‍ കണ്ടാണ് ബെവ്‌കോയുടെ ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ 5 മണി വരെയാണ് വില്‍പ്പന സമയം. ഇത് രണ്ട് മണിക്കൂര്‍ അധികം നീട്ടി വൈകുന്നേരം..........

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ അനുമതി വേണം; കേരളം സുപ്രീംകോടതിയില്‍

പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന...........