Skip to main content

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം; സര്‍ക്കാര്‍ ഹര്‍ജിയില്‍ അടിയന്തര സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര സ്റ്റേയില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്............

കൊച്ചിയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവം; പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായം തേടും

കൊച്ചി മഞ്ഞുമ്മലില്‍ പതിനാലുകാരിയെ ആറു പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയ കേസില്‍ കൂട്ടു പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായം തേടും. കേസില്‍ യു.പി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം.........

പെരിയ കേസ് സി.ബി.ഐക്ക് വിട്ടു, സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍............

ജനങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വാസം, പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസം; മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ കൊടുങ്കാറ്റ് ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വിശ്വാസ്യമായ ഒരു കാര്യവും അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. യുഡിഎഫിനോടൊപ്പം ഉണ്ടായിരുന്നവര്‍ വിഘടിച്ചു നില്‍ക്കുന്ന..........

എം.വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി ശ്രേയാംസ്‌കുമാര്‍ 41ന് എതിരെ 88 വോട്ടുകള്‍ക്ക് രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.............

കാപട്യമെ നിന്റെ പേരോ ചെന്നിത്തല;രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് എ പ്രദീപ് കുമാര്‍

ഷേക്സ്പിയര്‍ ഉണ്ടായിരുന്നെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തലയെന്ന് പറയുമായിരുന്നുവെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ബിഡില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാര്‍. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി വിരുന്ന് നല്‍കുന്നത് പ്രതിപക്ഷത്തിന്റെ ........

അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ഒ രാജഗോപാല്‍

അവിശ്വാസ പ്രമേയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് താന്‍ സമീപിക്കുന്നതെന്നും അതിനാല്‍ തന്നെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. വിമാനത്താവളത്തെ നന്നാക്കാന്‍...........

സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വി.ഡി സതീശന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു പ്രമേയം. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ആസ്ഥാനം..........

സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്, 320 രൂപ കുറഞ്ഞ് പവന് 38,560 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 38,560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസമായി 38,880 രൂപയില്‍ തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ............

സ്പീക്കര്‍ കസേര ഒഴിഞ്ഞ് സഭയിലിരിക്കണമെന്ന് ചെന്നിത്തല; സാധിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രമേയം ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ സ്പീക്കര്‍ കസേരയില്‍...........