Skip to main content

ചൈന ചന്ദ്ര പര്യവേഷണ പേടകം 'ചാംഗ് 3' വിക്ഷേപിച്ചു

ചൈനയുടെ ചാന്ദ്രപരിവേഷണ പേടകം ‘ചാംഗ് 3’ വിക്ഷേപിച്ചു. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്താന്‍ കഴിയുന്ന ‘ജേഡ് റാബിറ്റ്’ എന്ന പേരുള്ള ഉപഗ്രഹമാണ് ചൈന വിക്ഷേപിച്ചത്

ശി ചിന്‍ഭിങ്ങ് ചൈനയില്‍ പ്രസിഡന്റ്

കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ശി ചിന്‍ഭിങ്ങിനെ ചൈനയുടെ പുതിയ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു.

Subscribe to Benjamin Netanyahu