ഇതാണ് യഥാർത്ഥ നാരീശക്തി
പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
കോഴിക്കോട് എന്തെങ്കിലും ആവശ്യാർഥം വരുന്നവർക്ക് ഒരു അരദിനം ചെലവഴിക്കാൻ മറ്റൊന്നും ആലോചിക്കേണ്ട, പാറപ്പള്ളിയിലേക്കും ഉരുപുണ്യകാവിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്‌തോളൂ.