udf

ആറന്മുള വിമാനത്താവളത്തിനെതിരെ 72 എം.എല്‍.എമാര്‍

ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ് എം.എല്‍.എ മാരുള്‍പ്പടെ 72 എം.എല്‍.എമാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു അയച്ചു.

കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണം: കുഞ്ഞാലിക്കുട്ടി

സോളാര്‍ വിവാദം മന്ത്രി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സോളാര്‍ വിവാദം : മുഖ്യമന്ത്രി രാജി വെക്കേണ്ടെന്നു യു.ഡി.എഫ്

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

'തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം'

യു.ഡി.എഫുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് സംസ

ചെന്നിത്തലയുടെ പ്രസംഗം: ലീഗ് ഏറ്റുമുട്ടലിന്റെ പാതയില്‍

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

‘ആരോഗ്യകിരണ’വുമായി യുഡിഎഫ് സര്‍ക്കാര്‍

18 വയസ്സ് വരെയുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചിലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന ‘ആരോഗ്യകിരണം’ പദ്ധതിക്ക് ആരംഭം കുറിച്ച് യുഡിഎഫ് മന്ത്രിസഭ മൂന്നാം വര്‍ഷത്തിലേക്ക്.

ജെ.എസ്സ്.എസ്സ്: പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ.

 

നിയമവാഴ്ച അധികാരികള്‍ക്കും ബാധകമാണ്!

നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. ഗണേഷ് കുമാര്‍ വിഷയത്തിലും മറ്റൊന്നല്ല ദൃശ്യമാകുന്നത്.

ആന്റണിയുടെ അജണ്ടകള്‍

ഭരണം നേര്‍വഴിക്കു നീങ്ങുന്നില്ല എന്ന് കണ്ടാല്‍ കോണ്ഗ്രസ്സിന്റെ സമുന്നത നേതാവായ ആന്റണി ഉടന്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. അതിനു തക്കതായ അധികാരം ആന്റണിയില്‍ ഭരണാധികാരി എന്ന  നിലയിലും  പാര്‍ട്ടി നേതാവ് എന്ന നിലയിലും നിക്ഷിപ്തമാണ്.

Pages