'മീശ' നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി
എസ്.ഹരീഷിന്റെ മീശ എന്ന 'മീശ' എന്ന നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. എഴുത്തുകാരന്റെ സ്വാതന്ത്രത്തില്‍ കൈകടത്താനാകില്ലെന്ന് പറഞ്ഞ കോടതി എഴുത്തുകാരന്‍ എങ്ങനെ എഴുതണമെന്ന് നിഷ്‌കര്‍ഷിക്കാനാകില്ലെന്നും പറഞ്ഞു......