ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതിയുടേത് അജ്ഞതയില്‍ നിന്നുണ്ടായ വിധി
ആര്‍ത്തവ കാലത്തും സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്നുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി തികഞ്ഞ അജ്ഞതയില്‍ നിന്നുള്ളതാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമല്ല ശബരിമല എന്ന് സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു. ഭൂമിയിലുള്ള എല്ലാ ക്ഷേത്ര.......