Skip to main content
പൗരത്വ പ്രക്ഷോഭം കനക്കുന്നു: പലയിടത്തും കൂട്ട അറസ്റ്റ്; യെച്ചൂരിയും രാമചന്ദ്രഗുഹയുമടക്കം കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്നു. ബംഗളുരുവില്‍ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍...............

ബുദ്ധിജീവി പരിവേഷവുമായി മുരളി ഗോപി രംഗത്ത്

 സത്യമോ അസത്യമോ അർദ്ധ സത്യമോ എന്തുമായിക്കൊള്ളട്ടെ. ഒരു സിനിമ എന്ന നിലയിൽ എമ്പുരാൻ കണ്ടിരിക്കുക എന്നത് ക്ലേശകരമായ അധ്വാനമാണ്. ഓരോരോ ദേശങ്ങൾ കാട്ടി  വെറുതെ വെടി പൊട്ടിക്കലും  കത്തിക്കലും .
ഗവര്‍ണര്‍ക്കെതിരെ യെച്ചൂരി വീണ്ടും രംഗത്ത്

കേരളാ ഗവര്‍ണര്‍ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രംഗത്ത്. സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലുകളും നിലപാടുകളും ന്യായീകരണമില്ലാത്തതാണ് എന്നും സംസ്ഥാനങ്ങളുടെ.......

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല: സീതാറാം യെച്ചൂരി

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി എന്നും ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും.......

യെച്ചൂരിയുടെ ഒന്നാംഘട്ട വിജയം

ബി.ജെ.പിക്ക് ബദലായിട്ടുള്ള പ്രതിപക്ഷ ഐക്യം. അത് അസാധ്യമായൊരു നീക്കമാണെന്ന് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും നിഷ്‌കരുണം തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമെന്നുള്ളത് അസാധ്യമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്.

രാഷ്ട്രീയ പ്രമേയത്തിലെ തിരുത്തല്‍ ആരുടെയും ജയമോ പരാജയമോ അല്ല: യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയത് ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും യെച്ചൂരി പറഞ്ഞു.

Subscribe to Murali Gopy