ശ്രീനഗർ ആക്രമണം പിന്നിൽ പാകിസ്ഥാൻ ; ശക്തമായ തിരിച്ചടി ഉറപ്പ്
ഏതാനും ദിവസം മുൻപ് 'ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത ജനതയാണെന്നും കാശ്മീർ ജനത തങ്ങളുടെ സഹോദരങ്ങളാണെന്നും' ഉള്ള പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗത്തിനു പിന്നോടിയായി ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത്