Skip to main content

ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന് കൈമോശം വന്നു

അങ്ങനെ ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന്റെ കൈയിൽനിന്ന് നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ വിശദമായി അനുസ്മരിച്ചതോടുകൂടിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന മുൻ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനെക്കുറിച്ച് യുവതലമുറയിൽ പലരും കേൾക്കുന്നതുപോലും

വധശിക്ഷ: കേന്ദ്രം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹർജിയില്‍ തീരുമാനം വൈകുന്ന പക്ഷം വധശിക്ഷ റദ്ദാക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.

രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതില്‍ ഒരാഴ്ചക്കകം തീരുമാനമെന്ന് സുപ്രീം കോടതി

രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാലു പേരേയും വധശിക്ഷയില്‍ ഇളവ് കിട്ടിയ മൂന്നു പേരേയും വിട്ടയക്കുന്ന വിഷയത്തില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് കോടതി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

രാജീവ് ഗാന്ധി വധക്കേസില്‍ ശാന്തന്‍, മുരുഗന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു.

വികിലീക്സ് രേഖകള്‍ ഓര്‍മിപ്പിക്കുന്നത്

സ്വാതന്ത്ര്യസമരങ്ങളുടെ ആദര്‍ശാത്മക പരിസരത്തുനിന്ന് അഴിമതി രാഷ്ട്രീയത്തിലേക്കുള്ള വാതിലുകള്‍ തുറന്നതെങ്ങനെയെന്ന ഓര്‍മ്മപ്പെടുത്തലാണ് വികിലീക്സ് രേഖകളില്‍ കാണുന്നത്.

‘രാജീവ് ഗാന്ധി ഇടനിലക്കാരന്‍ ആയിരുന്നെന്ന്‍’

രാജീവ് ഗാന്ധി സ്വീഡിഷ് വിമാനക്കമ്പനിയുമായുള്ള ഇടപാടില്‍  ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‍ വികിലീക്സ് പുറത്തുവിട്ട യു.എസ്സ്.  രഹസ്യ രേഖകള്‍.

Subscribe to Ananya Pande