Skip to main content

കൃഷ്ണനെ വരയ്ക്കുന്ന മുസ്ലിം യുവതി ; അല്ല യുവതി

ജസ്ന സലിം.കൃഷ്ണനെ വരച്ചു പ്രശസ്തിയായ മുസ്ലിം യുവതി. അവരിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നു" ഞാൻ ജാതി മതം എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.ഇനിമുതൽ ഞാൻ തട്ടമിടുന്നതല്ല" . ഇനിമുതൽ"ഞാൻ കൃഷ്ണൻറെ പടം വരയ്ക്കുന്ന യുവതി" എന്നായിരിക്കും അറിയപ്പെടുക.

രാജ്യത്ത് പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസമാക്കാന്‍ ആലോചന

ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടു വരെ ഉയര്‍ത്തിയേക്കും. ഇതിനായുള്ള ശുപാര്‍ശ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം......

പ്ലസ് ടു-വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറിക്ക് 83.75 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 90.24 വുമാണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലക്കാണ്, കുറവ് പത്തനംതിട്ടയ്ക്കും.

പ്ലസ്ടു: ഇടക്കാല വിധിയ്ക്കെതിരെ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും കടുത്ത വിമര്‍ശനമാണ് വാദങ്ങള്‍ക്കിടെ നടത്തിയിരുന്നത്.

പ്ലസ്ടു: സര്‍ക്കാറിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് അനാവശ്യമായിരുന്നുവെന്ന് കോടതി.

പ്ലസ്ടു: ഇടക്കാല വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ചു; വാദം ബുധനാഴ്ച

ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.

Subscribe to Jesna Salim