മുഷാറഫിന്റെ ജാമ്യം നീട്ടി; കോടതിയില്‍ ചെരിപ്പേര്
പര്‍വേസ് മുഷറഫിന് നേരെ കോടതിയില്‍ ചെരിപ്പേര്. ജാമ്യം പതിനഞ്ച് ദിവസത്തേക്ക് നീട്ടി.
പര്‍വേസ് മുഷറഫിന് നേരെ കോടതിയില്‍ ചെരിപ്പേര്. ജാമ്യം പതിനഞ്ച് ദിവസത്തേക്ക് നീട്ടി.
പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന് ഖോസൊയെ പ്രഖ്യാപിച്ചു.
തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളില്‍ മുഷറഫിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് ജാമ്യ ഉത്തരവ്
പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് മെയ് 11ന് നടക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു.
ജനാധിപത്യ ഭരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാകിസ്താനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശനിയാഴ്ച കാലാവധി പൂര്‍ത്തിയാക്കി.
കാര്‍ഗില്‍ യുദ്ധത്തിനു മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.