മലയാളിക്ക് നിർവികാരത, പ്രഥമ ദൃഷ്ട്യാ അഴിമതിക്കാരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി
ഇറാഖ്: മലയാളി നഴ്സുമാര്‍ കുടുങ്ങിയ ആശുപത്രി വളപ്പില്‍ സ്ഫോടനമെന്നും ഇല്ലെന്നും
ഇറാഖില്‍ 46 മലയാളി നഴ്സുമാര്‍ കുടുങ്ങിയ തിക്രിതിലെ ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്; നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം
വിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി.
കുവൈത്ത്: രണ്ടു മലയാളികൾ വെടിയേറ്റു മരിച്ചു
കുവൈത്തിൽ രണ്ടു മലയാളികൾ വെള്ളിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മലപ്പുറം കുളത്തൂർ സ്വദേശി മുഹമ്മദ് റാഷിദ്, കോഴിക്കോട് സ്വദേശി ശാർങ്ധരൻ എന്നിവരാണ് മരിച്ചത്.
സൗദി തൊഴില്‍ നയം: കേന്ദ്രം ഇടപെടണമെന്ന് കേരളം
പുതിയ തൊഴില്‍ നയം നടപ്പിലാക്കുന്നതില്‍ സൌദി അറേബ്യ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കേരളം.