Skip to main content

'അഡോളസൻസ് ' കൗമാരമെന്ന അറിയാലോകത്തെ കാട്ടുന്ന നെറ്റ്ഫ്ലിക്സ് സീരീസ്

'അഡോളസൻസ് -ലോകം മുഴുവൻ അത്യാകാംക്ഷയോടെ കണ്ടുതീർത്ത നാല് ഭാഗമുള്ള നെറ്റ്ഫ്ലിക്സ് സീരീസ്. മാറുന്ന ലോകത്തിൽ കൗമാരം എങ്ങനെ ചിന്തിക്കുന്നു. എന്തെല്ലാം ചിന്തിക്കുന്നു. അവർ ഇൻസ്റ്റയിൽ കുറിക്കുന്നത് അവരുടെ തലമുറയ്ക്ക് മാത്രം മനസ്സിലാകുന്നു.

നിതാഖത്ത് അപേക്ഷകര്‍ കുറവ്-പ്രത്യേകം വിമാനത്തിന് പകരം യാത്രാ ടിക്കറ്റ് നല്കും: കെ.സി.ജോസഫ്

ഒരു കേന്ദ്രത്തില്‍ നിന്നും 150 നും 200 നും ഇടയ്ക്ക് യാത്രക്കാരുണ്ടായാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള എല്ലാ പേര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ നോര്‍ക്ക തീരുമാനിച്ചത്

മേല്‍ത്തട്ട്പരിധി 6.5 ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

മേല്‍ത്തട്ട്പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും യോഗം അംഗീകാരം നല്‍കി

നിതാഖത്ത് സമയ പരിധി നീട്ടി

സൌദിഅറേബ്യയില്‍ നിതാഖത്ത് നടപ്പാക്കുന്നതിന് വേണ്ടി സൗദി ഭരണകൂടം അനുവദിച്ച കാലാവധി നവംബര്‍ 4 വരെ നീട്ടി. നേരത്തെ മൂന്നു മാസത്തെ ഇളവാണ് സൌദി ഭരണകൂടം അനുവദിച്ചിരുന്നത്.

കുവൈത്തി ജയിലുകളില്‍ പകർച്ചവ്യാധി; സ്ഥാനപതി ഇപ്പോഴും അവധിയില്‍

ജയിലിലടയ്ക്കല്‍ നടപടിയുടെ തുടക്കത്തില്‍ അവധിയില്‍ പോയ ഇന്ത്യൻ സ്ഥാനപതി  സതീഷ് മെഹ്ത്ത ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

കുവൈറ്റ് പ്രശ്നം: ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല

നിയമപരമായ രേഖകളില്ലാതെ  കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.

Subscribe to Adolescence