അം അ : കാണേണ്ട സിനിമ
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എന്നാൽ ശ്രദ്ധിക്കേണ്ടിയിരുന്ന സിനിമയാണ് അം അ : . ഇപ്പോൾ പ്രൈം വീഡിയോ പ്ലാറ്റ് ഫോമിൽ ലഭ്യം.വാടക ഗർഭപാത്രത്തെ ആധാരമാക്കിയുള്ളതാണ് ഈ സിനിമ .
നെതര്‍ലാന്‍ഡ്സ് രാജ്ഞി ബിയാട്രിക്സ് സ്ഥാനമൊഴിഞ്ഞു. മകനും കിരീടാവകാശിയുമായ വില്ല്യം അലക്സാണ്ടര്‍ രാജ്യത്തിന്റെ പുതിയ തലവനായി സ്ഥാനമേറ്റു.