Skip to main content

വര്‍ഗ്ഗീയതയ്ക്കെതിരെ ദേശീയ പ്രചാരണവുമായി ഇടതുസഖ്യം വിപുലീകരിക്കുന്നു

സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ തമ്മില് നിലവിലുള്ള സഖ്യത്തിലേക്ക് സി.പി.ഐ (എം.എല്‍) ലിബറേഷന്‍, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) എന്നീ പാര്‍ട്ടികളാണ് ചേരുന്നത്.

നിർദ്ദിഷ്ട മൂന്നാം മുന്നണിയിൽ ഇടതുപക്ഷത്തിന് എന്ത് കാര്യം?

മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യം ചെയ്യേണ്ടത് പ്രത്യയശാസ്ത്ര ദു:ശാഠ്യങ്ങളും വലിയേട്ടൻ ഭാവങ്ങളും ഉപേക്ഷിച്ച് ജനതാല്പര്യം മുൻനിർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വാധീനമുള്ള, സായുധമാർഗ്ഗം സ്വീകരിച്ച മാവോയിസ്റ്റുകൾ ഒഴികെയുള്ള, എണ്ണമറ്റ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഏകീകരണത്തിന് മുൻകൈയെടുക്കുകയാണ്.

ത്രിപുര വീണ്ടും ഇടത്തോട്ട്: നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.

Fri, 03/01/2013 - 15:37
Subscribe to DYFI