ഐ.പി.എല്‍ ലേലം: ആകര്‍ഷണമായി യുവരാജും ദിനേശ് കാര്‍ത്തിക്കും
ഐ.പി.എല്‍ ലേലത്തില്‍ 14 കോടിയും 12.5 കോടിയും നേടിയ യുവരാജ് സിങ്ങും ദിനേശ് കാര്‍ത്തിക്കും അത്ഭുതമായി. 2011-ല്‍ ഗൌതം ഗംഭീര്‍ നേടിയ 11.04 കോടി രൂപ എന്ന ഉയര്‍ന്ന തുകയാണ് ഇരുവരും മറികടന്നത്.