സ്ത്രീ സുരക്ഷാ നിയമം: കേന്ദ്ര മന്ത്രിസഭയില്‍ സമവായമില്ല
സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലെ അഭിപ്രായ ഭിന്നതകള്‍ പരിശോധിക്കാന്‍ മന്ത്രി തല സംഘത്തെ ചുമതലപ്പെടുത്തി