രാജിയില്ലാതെ നിയമനിര്‍മ്മാണമില്ലെന്ന് ബി.ജെ.പി റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി. Read more about രാജിയില്ലാതെ നിയമനിര്‍മ്മാണമില്ലെന്ന് ബി.ജെ.പി
നാറാത്ത് നിരോധന ഉത്തരവ് ലംഘിച്ച് ബി.ജെ.പി മാര്‍ച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാറാത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ബി.ജെ.പി ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. Read more about നാറാത്ത് നിരോധന ഉത്തരവ് ലംഘിച്ച് ബി.ജെ.പി മാര്‍ച്ച്