'2.0'യില്‍ നായകനാവാന്‍ തനിക്കവസരം വന്നിരുന്നെന്ന് ആമീര്‍ ഖാന്‍
ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ '2.0' യില്‍ രജനീകാന്ത് അഭിനയിക്കുന്ന നായക വേഷം ചെയ്യാന്‍ തനിക്കവസരം വന്നിരുന്നെന്ന് വെളിപ്പെടുത്തി ആമീര്‍ ഖാന്‍. രജനീകാന്ത് ആരോഗ്യപ്രശനങ്ങള്‍ നേരിട്ട സമയത്താണ് തന്നെത്തേടി ആ വേഷം വന്നത്