Aam Admi Party

ഡല്ഹിെയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്ശ

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ലെഫ്. ഗവര്‍ണറാണ് ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശക്കത്ത് കൈമാറിയത്. ഇനി തീരുമാനമെടുക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.

കേരളത്തിലെ ആം ആദ്മിയിലെ അസംതൃപ്ത ഇടതുപക്ഷക്കാരും സ്വതന്ത്ര അസംതൃപ്തരും

മുൻ കമ്യൂണിസ്റ്റ് സഹയാത്രികരും മറ്റും അവരുടേതായ അജണ്ടകളുമായി രംഗത്തുള്ളവരാണെന്നാണ് വ്യക്തമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാതെ ആം ആദ്മിയിലേക്ക് ചേരാൻ സന്നദ്ധരായി വന്നിട്ടുള്ളവർ പറയുന്നത്.

കേജ്രിവാളും ദര്‍ബാറും സെഡ് വിഭാഗം സുരക്ഷയും

Glint Views Service

കാക്കകളുടെ കൂടെ കൊത്തിപ്പറക്കി അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. എന്നാല്‍, കാക്കക്കൂട്ട കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നത്.

ആം ആദ്മിയും രാഹുലും 2014 തെരഞ്ഞെടുപ്പും

ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക.

അരവിന്ദ് കേജ്രിവാള്‍ നിരാഹാരം അവസാനിപ്പിക്കുന്നു

ഡല്‍ഹി ജല-വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ കേജ്രിവാള്‍ രണ്ടാഴ്ചയായി നടത്തിവന്ന നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കും.