കോപ്റ്റര്‍ ഇടപാട്: പ്രതിരോധ മന്ത്രാലയത്തെ വിമര്‍ശിച്ച് സി.എ.ജി
രാജ്യത്തെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പ്രതിരോധ മന്ത്രാലയം ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ട്.
രാജ്യത്തെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പ്രതിരോധ മന്ത്രാലയം ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ട്.
ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.