Thrissur
തൃശൂര്‍ പൂരം വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസീവ് വകുപ്പുകള്‍ അനുമതി നല്കി. പതിവ്പോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. വെടിക്കെട്ട് നടത്താനുള്ള ലൈസന്‍സ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ലഭിച്ചു. പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരുതവണ കൂടി പരിശോധിക്കുമെന്നാണ് അറിയുന്നത്.