Skip to main content
Rome

water fountain

അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് വത്തിക്കാനാലെ ജലധാരകളുടെ പ്രവര്‍ത്തനം നിര്‍ത്തി. റോമിലെ ജനങ്ങള്‍ കൊടിയ ജലക്ഷാമം അനുഭവിക്കുന്നതിനാല്‍ അവരോടുള്ള ഐക്യധാര്‍ഢ്യമെന്ന നിലക്കയാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ അറിയിച്ചു.

 

വരള്‍ച്ച പരിഗണിച്ച് ജലലഭ്യത എട്ടു മണിക്കൂറായി ചുരുക്കി ജലറേഷന്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.

Tags