ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എ.കെ കുട്ടി അന്തരിച്ചു
ദ്രോണാചാര്യ അവാര്‍ഡ് ജേതാവും അത്‌ലറ്റിക് പരിശീലകനുമായ എ.കെ.കുട്ടി (75) അന്തരിച്ചു
ദ്രോണാചാര്യ അവാര്‍ഡ് ജേതാവും അത്‌ലറ്റിക് പരിശീലകനുമായ എ.കെ.കുട്ടി (75) അന്തരിച്ചു
പണ്ട് ഒളിമ്പിക്‌സ് സെമിഫൈനലിൽ കളിച്ചിട്ടുള്ള ഇന്ത്യ ഏഷ്യൻ ശക്തിയെന്ന നിലയിൽ നിന്ന് പിന്നേയും പുറകിലേക്കിറങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുലി എന്നതിലേക്ക് ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ഇവിടെയും വെറുതെ വിടില്ല എന്ന രീതിയിൽ എതിരാളികൾ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് സാഫ് കപ്പ് തെളിയിക്കുന്നത്.
2008-ല്‍ കൊച്ചിയില്‍ നടന്ന ഉത്തേജക മരുന്നു പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന തീരുമാനം കായിക മന്ത്രാലയം കൈക്കൊണ്ടത്.
നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് വിജയം കൂടിയാണ് അഫ്ഗാനിസ്ഥാന്‍ കുറിച്ചത്.
നവംബറില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസ് നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടു കൂടിയാണ് ഇരുനൂറാം ടെസ്റ്റ് മത്സരം മുംബൈയില്‍ കളിക്കാന്‍ സച്ചിന് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യപതിപ്പില്‍ സൈന നെവാള്‍ നയിച്ച ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് കിരീടം.