Skip to main content

സഞ്ജയ് ദത്തിന്‍റെ പരോള്‍: സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി

1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന് പരോള്‍ കാലാവധി നീട്ടിനല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി.

മുംബൈ സ്ഫോടനക്കേസ് പ്രതി കണ്ണൂരില്‍ പിടിയില്‍

മുംബൈ സ്വദേശിയായ മനോജ് ലാല്‍ ബുവാരിലാല്‍ ഗുപ്തയെന്ന മുന്നാ ഭായിയാണ് ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ പോലീസിന്റെ പിടിയിലായത്

Subscribe to Anora