മുർഷിദാബാദ് കലാപത്തിനു പിന്നിൽ എസ്.ഡി.പി.ഐ
വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി.
2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം കോഴിക്കോട് സാമൂതിരിയായി അധികാരമേറ്റത്.