കെ ആര്‍ ഗൗരിയമ്മയ്ക്ക് നാളെ ,തൊണ്ണൂറ്റിയൊമ്പതാം പിറന്നാള്‍. കേരളത്തിന്റെ വിപ്ലാനായികയും ആദ്യ കേരള മന്ത്രിസഭയിലെ അംഗവുമായ ഗൗരിയമ്മയ്ക്ക് നാളെ തൊണ്ണൂറ്റിയൊന്‍പത്.
ഒരു ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം കാണിക്കയർപ്പിച്ച ഗൗരിയമ്മയ്ക്ക് അൽപ്പം പരിഗണന കൊടുക്കാൻ സി.പി.ഐ.എം തയ്യാറാവേണ്ടതാണ്. ആ പാർട്ടിയിൽ ആരെങ്കിലും ഇന്ന് നേതാക്കളായി തുടരുന്നുവെങ്കിൽ അവർ ഈ സ്ത്രീയുടെ ജീവിതംകൊണ്ടു പാകിയ പടവുകളിലാണ് നിൽക്കുന്നത്.
യു.ഡി.എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തോട് പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ത്തിയിരുന്ന വിയോജിപ്പാണ് ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ആറാം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്.
സി.പി.ഐ.എമ്മിലേക്കുള്ള കെ.ആര്‍.ഗൗരിയമ്മയുടെ മടക്കയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകരെ അടുത്തും അകന്നും കാണുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഇവിടെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവര്‍ത്തകയെ കുറിച്ച് എഴുതുന്നു. തെളിഞ്ഞുവരുന്നത് അവരിലെ മാനവികാംശങ്ങള്‍.